Tag: old coins

പത്തുപൈസയുടെ 20 നാണയത്തുട്ടുകൾക്ക് 90 ലക്ഷം; പുതിയ തട്ടിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ 'പുതിയ മാനദണ്ഡങ്ങളുടെ' അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്ന് വാഗ്ദാനം...