കൊപ്രയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തിയിരുന്ന മില്ലുടമകൾ നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി. കുറഞ്ഞ വിലയ്ക്ക് വിലയ്ക്ക് വിപണിയിലെത്തുന്ന കുത്തക കമ്പനികളോട് മത്സരിക്കാൻ കഴിയാതെയാണ് വെളിച്ചെണ്ണ മില്ലുടമകൾ പ്രതിസന്ധി നേരിടുന്നത്. Oil mill owners are facing an unprecedented crisis ഓണത്തിന് മുൻപ് വരെ കൊപ്രയ്ക്ക് കിലോയ്ക്ക് 112 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ വില വർധിച്ച് 132 രൂപയായി. ഒരു കിലോ കൊപ്ര ആട്ടിയാൽ 600 മില്ലി വെളിച്ചെണ്ണയാണ് ശരാശരി ലഭിക്കുക. […]
© Copyright News4media 2024. Designed and Developed by Horizon Digital