Tag: o blood group and cholera

കോളറ ‘ഒ’ രക്തഗ്രൂപ്പുകാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ടാണ് ? ഗവേഷകർ പറയുന്ന ആ കാരണങ്ങൾ അറിയാം:

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം കോളറ ബാധ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. തിരുവനന്തപുരത്ത് ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവ് മരിച്ചതു കോളറ മൂലമാണെന്നു സ്ഥിരീകരിച്ചതോടെ,...