Tag: Nottingham

ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ദീപക് ബാബുവിൻ്റെ മരണം

നോട്ടിങ്ങാം: ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത എത്തി. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ കുഴഞ്ഞുവീണ്...