Tag: Notice

മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം; ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ നടിയ്ക്ക് നോട്ടീസ്

29-ാം തീയതി ഹാജരാകാനാണ് നിർദേശം ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടിയ്ക്ക് നോട്ടീസ്. മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്....

ഉമാ തോമസ് എംഎൽഎയുടെ അപകടം; മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പർവൈസർ സുധീഷ് കുമാര്‍, ഹെല്‍ത്ത്...

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടാക്കിയ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ. മൃദംഗ വിഷൻ എന്ന സംഘടനക്ക്...

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്, പണം തിരികെ അടയ്ക്കണം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയ സംഭവത്തിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നൽകി. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ് അയച്ച് കോടതി. കേസിൽ അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലഖക്ക് വിചാരണ കോടതി...

ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് നോട്ടീസ് നൽകി കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക...