കൊച്ചി: നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ഉണ്ടായത്. നോർത്ത്പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം പൂർണമായും തകര്‍ന്നു. വാഹനത്തിനുളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും […]
കൊച്ചി: വടക്കൻ പറവൂർ തൂയിത്തുറയിൽ പാലത്തിന് സമീപം 6 വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച വെളുപ്പിനെ രണ്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital