Tag: Neyyatinkara

നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്രക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം: ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്. ഇയാൾ മെഡിക്കൽ കോളേജിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ കൊടുങ്ങാവിള സ്വദേശി സച്ചുവിനെയാണ് പോലീസ് പിടികൂടിയത്. ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)യ്ക്കാണ്...

രണ്ടു വയസുകാരിയെ കാണാനില്ലെന്ന് പരാതി, പിന്നാലെ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽക്കോണത്ത് ആണ് സംഭവം. ശ്രീതു- ശ്രീജിത്ത്...

ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു; സംഭവം നെയ്യാറ്റിന്‍കരയില്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണ് (43) വെട്ടേറ്റത്. (Bank...

കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെ

തിരുവനന്തപുരം: കലോത്സവ വേദിയിൽ നിന്ന് ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനി കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്.(Electric shock from...