Tag: #news4health

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ല; മാർഗരേഖയുമായി കേന്ദ്രം

ന്യൂഡൽഹി: രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുവാദം തേടണമെന്നാണ് നിർദേശം. ബന്ധുക്കളുടെ...

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; ഈ ലക്ഷണങ്ങൾ തള്ളികളയല്ലേ

ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ...

എണ്ണ ഉപയോഗിക്കാത്ത പാചകത്തിന് എയർ ഫ്രയർ; പോരായ്മകളും ഒട്ടേറെ

ആദ്യ കാലങ്ങളിൽ പാചകത്തിനായി വിറക് അടുപ്പ് അല്ലെങ്കിൽ മണ്ണെണ്ണ സ്റ്റൗ ഒക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്യാസ് സ്റ്റൗ കടന്നു വന്നതോടെ ഭൂരിഭാഗം ആളുകളും പാചകത്തിന്...

100 ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമ; ജാഗ്രത വേണമെന്ന് യുകെ ആരോഗ്യ വിദഗ്ധർ

ലണ്ടൻ: യുകെയിലെ ജനങ്ങൾക്കിടയിൽ വ്യാപകമായി വില്ലൻ ചുമ പടർന്നതോടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവിദഗ്ധർ. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ഇത്തരം...

കുട്ടികളിൽ തിമിര രോഗം വർധിക്കുന്നു; പ്രാരംഭ ഘട്ടത്തിലെ ചികിത്സ ഏറെ അത്യാവശ്യം

കണ്ണിൽ ഒരു കരട് പോയാൽ പോലും വേണ്ട പരിചരണം നൽകിയില്ലെങ്കിൽ പിന്നീട് വലിയ നേത്ര രോഗങ്ങളിലേക്ക് വഴി വെക്കും. കണ്ണുകളെ ബാധിക്കുന്ന ഏതൊരു ചെറിയ അസുഖവും...

കരിഞ്ഞ ഭക്ഷണം കഴിക്കല്ലേ; പണി കിട്ടും

ഭക്ഷണം പാചകം ചെയ്യുമ്പോൾ അശ്രദ്ധ മൂലം അത് അടി പിടിക്കുകയോ കരിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അധിക സന്ദര്‍ഭങ്ങളിലും ആ ഭക്ഷണം കളയാതെ വേറെ വഴിയില്ല....

പാലിനൊപ്പം ഈ ഭക്ഷണങ്ങളോട് നോ പറയൂ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ പാലിൽ അടങ്ങിയിരിക്കുന്നു. എന്നാല്‍...

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; എല്ലുകളിലെ അർബുദമാകാം

അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് എല്ലുകളിലെ അര്‍ബുദം അഥവാ ബോണ്‍ കാൻസർ. എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ഇത്. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ...

പല്ലിലെ കറ മൂലം ചിരി മറയ്‌ക്കേണ്ട; ഈ വഴികൾ പരീക്ഷിക്കാം

നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയിൽ...

മുഖം മിനുക്കാൻ കുറച്ചു ഉലുവ മതി

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ചർമം വേണ്ട രീതിയിൽ സംരക്ഷിക്കാൻ പലർക്കും കഴിക്കാറില്ല. എങ്കിലും ചർമ്മ സംരക്ഷണത്തിനായി പല വിധ പരീക്ഷണങ്ങൾ നടത്താറുണ്ട്. ചർമ സംരക്ഷണത്തിന് ഏറ്റവും...

മാതള കുരുവിനും ഉണ്ട് ഗുണങ്ങൾ; അറിഞ്ഞ് ഉപയോഗിക്കാം, ആരോഗ്യം സംരക്ഷിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലങ്ങളിൽ ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളത്തിന്‍റെ കുരുവും...

പാദങ്ങളിലെ വിണ്ടുകീറലാണോ പ്രശ്നം; പരിഹാരമുണ്ട്

തണുപ്പുകാലത്ത് കൂടുതലായി കാണുന്ന പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറൽ. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. ഇത് മൂലം പലർക്കും അസഹനീയമായ വേദനയും...