Tag: newborn calf

പ്രധാനമന്ത്രിയുടെ വസതിയിൽ പുതിയ അതിഥി; ‘ദീപ്‌ജ്യോതി’യെ തലോടിയും പൂജ ചെയ്തും നരേന്ദ്രമോദി, വീഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പശുക്കുട്ടി ജനിച്ചു. ദീപ്‌ജ്യോതി എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും...