Tag: New Year's celebration

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന ജീവനക്കാരുടെ പുതുവര്‍ഷാഘോഷം വിവാദത്തിൽ. രാവിലെ 11 മണിമുതല്‍ ആറുമണിവരെയായിരുന്നു ജീവനക്കാർ എല്ലാവരും പങ്കെടുത്ത...