Tag: New year

പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു; വാക്കേറ്റം കയ്യാങ്കളിയായി; മർദ്ദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി: പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ മർദ്ദനമേറ്റ് കുഴഞ്ഞു വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ...

ആദ്യം പുതുവർഷം പിറക്കുന്നത് കിരിബാത്തി ദ്വീപിൽ; അവസാനം അമേരിക്കയിൽ; കൂറ്റൻ പപ്പാഞ്ഞികളെ ഒരുക്കി കൊച്ചിയും

കൊച്ചി: 2025നെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ആദ്യം പുതുവർഷം പിറക്കുന്നത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ്. പിന്നീട്ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും...

പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി, പോലീസ് നടപടിയ്ക്ക് സ്റ്റേ

കൊച്ചി: കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. വെളി മൈതാനത്ത്...

ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര അവധി സമയത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി ​ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെയാണ് അധിക...

ദീപാവലിയ്ക്ക് രാത്രി എട്ടു മുതൽ 10 വരെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് 11.55 മുതൽ പുലർച്ചെ 12.30 വരെ; സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്,...

നാളെ പുതിയ നൂറ്റാണ്ട് പിറക്കും; പഞ്ഞമാസം പെയ്‌തൊഴിഞ്ഞു, മലയാളക്കരയ്ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം

വറുതിയുടെ കര്‍ക്കടമാസം പിന്നിട്ട് ചിങ്ങം എത്തുമ്പോള്‍ മലയാളിയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും.New year with new hopes for...