News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News

News4media

വരുന്നു, മൂന്നു പുതുപുത്തൻ വന്ദേഭാരത് മെട്രോ ! ജൂലൈ മുതൽ യാത്ര ചെയ്യാം; പ്രധാന റൂട്ടുകളും നിരക്കുകളും ഇങ്ങനെ:

പുതിയ 3 വന്ദേ ഭാരത് മെട്രോ ട്രെയിൻ പ്രഖ്യാപിച്ചു റെയിൽവേ. വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ വിജയത്തെ തുടർന്ന് ആദ്യ ഘട്ടത്തിൽ ഭോപ്പാലിൽ നിന്ന് മൂന്ന് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.ഭോപ്പാലിൽ നിന്ന് മൂന്ന് വന്ദേ ഭാരത് മെട്രോ ട്രെയിനുകളിൽ ആദ്യ ഘട്ടം ആരംഭിക്കുമെന്നാണ് റെയിവേ അറിയിച്ചിരിക്കുന്നത്. ദീർഘദൂര ട്രെയിനുകളിലെ ലോഡ് കുറയ്ക്കുകയും പ്രധാന നഗരങ്ങളെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ ട്രെയിനുകളുടെ ഷെഡ്യൂൾ ജൂൺ 3 നകം ഇന്ത്യൻ റെയിൽവേ […]

May 22, 2024
News4media

‘കവച്’ ട്രയൽ റൺ വൻവിജയം; വന്ദേഭാരത് എക്സ്പ്രസ്സ് ഇനി ബുള്ളറ്റ് ട്രെയിൻ വേഗതയിൽ കുതിക്കും !

അതീവ സുരക്ഷാ സംവിധാനമായ, ഇന്ത്യയുടെ സ്വന്തം ടെക്നോളജിയിൽ വികസിപ്പിച്ച ‘കവച്’ ട്രയൽ റൺ വന്ദേഭാരതിൽ വിജയകരമായി പരീക്ഷിച്ചു റെയിൽവേ. റെയിൽവേ ബോർഡ് ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ സിൻഹയും നോർത്ത് സെൻട്രൽ, നോർത്തേൺ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചൊവ്വാഴ്ച പൽവാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനിൽ ‘റെയിൽവേ കവാച്ച്’ ട്രയൽ പരിശോധിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിൽ നടത്തിയ പരീക്ഷണം വിജയകരമായതായി റയിൽവേ അറിയിച്ചു. ഇതോടെ ഇനി കൂടുതൽ […]

May 16, 2024
News4media

പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ചു റെയിൽവേ ! കൊൽക്കത്തയിലേക്കുള്ള യാത്ര ഇനി വെറും 7 മണിക്കൂറിൽ

പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു ഇന്ത്യൻ റെയിൽവേ. ഭഗൽപൂരിനും ഹൗറയ്ക്കും ഇടയിലാണ് പുതിയ റൂട്ട്. കിഴക്കൻ ഇന്ത്യയിലെ റെയിൽവേ യാത്ര ദുരിതത്തിന് വലിയ പരിഹാരമായാണ് പുതിയ വന്ദേ ഭാരത് എത്തുന്നത്. ട്രെയിൻ ഏകദേശം 439.57 കിലോമീറ്റർ ദൂരം സഞ്ചരിക്കും, പ്രധാനപ്പെട്ട സ്റ്റേഷനുകളായ സാഹിബ്ഗഞ്ച്, ബർഹർവ, അസിംഗഞ്ച്, കത്വ, നൗഡിബ്ദം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും ഓടും. എന്നിരുന്നാലും, ബുധൻ, ചൊവ്വ ദിവസങ്ങളിൽ, ഭഗൽപൂരിൽ നിന്നോ ഹൗറയിൽ നിന്നോ സർവീസ് ഉണ്ടായിരിക്കില്ല. […]

May 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital