Tag: #new ocean

ഭൂമിക്കടിയിൽ മറ്റൊരു മഹാസമുദ്രം കണ്ടെത്തി ! ഭൂമിയിൽ ആകെയുള്ളതിനെക്കാൾ മൂന്നിരട്ടി വെള്ളം

ഭൂമിയിലെ എല്ലാ സമുദ്രങ്ങളുടെയും അളവിന്റെ മൂന്നിരട്ടിവെള്ളം ഉപരിതലത്തിൽ നിന്നു മൈലുകൾ താഴെ സ്ഥിതി ചെയ്യുന്ന റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. രാമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ...