Tag: Neriamangalam

കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ ആയിരുന്നു കാട്ടാന ആക്രമിച്ചത്....