Tag: needle pierced

തുടയിൽ സൂചി തുളച്ചു കയറി; ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്;കുട്ടിക്ക് 14 വർഷം നിരീക്ഷണംവേണമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്സ്പർട്ട് പാനൽ

ആലപ്പുഴ:കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ച് കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. The health department has taken action...