Tag: Nedunkandam Mavadi

പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോൾ ക്ഷേത്ര ഭണ്ഡാരവും കതകും കുത്തിത്തുറന്ന നിലയിൽ; കവർച്ച നടന്നത് മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം....