News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകത്തിന് പത്തിരട്ടി വില; കൃതൃമക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ കരിഞ്ചന്തയിൽ; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: കൃതൃമ ക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ നിയമവിരുദ്ധമായി അച്ചടിച്ച് വൻ വിലയ്ക്ക് വിൽക്കുന്നതായി ആക്ഷേപം. 20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകം പത്തിരട്ടി വരെ കൂട്ടിയിട്ടുണ്ട് വിൽപന. പുതിയ ദേശീയ വിദ്യാഭ്യാസനയം വരുന്നതിനാൽ സ്കൂളുകളിൽ പുസ്തകമെത്താൻ വൈകുമെന്നാണ് കള്ളപ്രചാരണം. കൊച്ചിയിലെ ഒരു പ്രമുഖ സ്‌കൂളിൽ ആയിരത്തിലേറെ പുസ്‌തകങ്ങളാണ് വിൽപനക്ക് എത്തിച്ചത്. പാഠപുസ്‌തകങ്ങളെല്ലാം മാറുമെന്ന പ്രചാരണം മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ, മൂന്ന്, ആറ് ക്ളാസുകളിലെ പുസ്‌തകങ്ങൾ മാത്രമാണ് മാറുന്നതെന്ന് എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു. […]

May 8, 2024
News4media

എൻസിഇആർടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പ്: കൊച്ചിയിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ്; ,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു

എൻസിഇആർടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പ് അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്നും 1,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു. എൻസിഇആ‍ര്‍ടി നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]