Tag: navy Seizes

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 3300 കിലോ മയക്കുമരുന്ന്, അഞ്ച് പാക് പൗരന്മാര്‍ അറസ്റ്റിൽ

ഗാന്ധിന​ഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ​ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു....