ശക്തി സ്വരൂപിണിയായ ദേവി പത്തുനാളത്തെ ഘോരയുദ്ധതിതനു ശേഷംമഹിഷാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ-രസ-വര്‍ണ്ണങ്ങളുടെ പൊലിമയാണ് നവരാത്രി. ദേവി അവതരിച്ച ഒന്‍പത് ഭാവങ്ങളിലും ഇന്ത്യയില്‍ ക്ഷേത്രങ്ങളുണ്ടെന്നതാകട്ടെ മറ്റൊരു പ്രത്യേകതയും. സര്‍വ്വകലകളുടെ അധിപയായ ദേവിയെ നവരാത്രി നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ദേവി ഭക്തന് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പ്രായ ലിംഗ ഭേദമന്യേ നവരാത്രി വ്രതം അനുഷ്ഠിക്കാം. നവരാത്രിയുടെ എട്ടാം നാള്‍ അതായത് ദുര്‍ഗ്ഗാഷ്ടമി […]
© Copyright News4media 2024. Designed and Developed by Horizon Digital