Tag: national-highway

കൂരിയാടിന് പിന്നാലെ ചാവക്കാടും ദേശീയ പാത വിണ്ടുകീറി; പാതിരാത്രി വിള്ളലടച്ച് അധികൃതർ

തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍ കണ്ടെത്തി. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍...