Tag: # murder case

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ജിം ഉടമ പിടിയിൽ

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപിനെയാണ്...

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സൃഹൃത്ത് പിടിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഇര്‍ഷാദിന്റെ സുഹൃത്തായ...

ഗൗരി ലങ്കേഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വേണ്ടി പ്രത്യേക പൂജ, മാലയിട്ട് സ്വീകരണം

വിജയപുര: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച് തീവ്രഹിന്ദു സംഘടനകൾ. ജാമ്യത്തിലിറങ്ങിയ പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്കാണ് കർണാടകയിലെ വിജയപുരയിൽ വച്ചാണ് തീവ്രഹിന്ദു...

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം; കുറ്റം സമ്മതിച്ച് കരാർ ജീവനക്കാരന്‍, അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ ഇയാളെ തള്ളിയിട്ട റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ...

കുടുംബ വഴക്ക്; കൊച്ചിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്താണ് കൊലപാതകം നടന്നത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.(Wife stabbed husband to death...

യുവാവ് മർദനമേറ്റ് മരിച്ച സംഭവം; അയൽവാസികളായ അമ്മയും മകനും കീഴടങ്ങി

ഇടുക്കി: ഉപ്പുതറയിൽ അയൽവാസികളുടെ ക്രൂര മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കീഴടങ്ങി. പുക്കൊമ്പിൽ എൽസമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്....

അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ, മുറിയിൽ രക്തക്കറയും രക്തം പുരണ്ട ഭക്ഷണാവശിഷ്ടങ്ങളും; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് സുഹൃത്തുക്കൾ

ആലപ്പുഴ: അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയില്‍. ആലപ്പുഴ തൊണ്ടന്‍കുളങ്ങര സ്വദേശി കിളിയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറി (52)നെയാണ് മരിച്ച...

റെയിൽവേ സ്റ്റേഷനു സമീപം തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

തൃശ്ശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കല്ലൂർ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ...

ട്രാപ്പിൽ പെട്ടുപോയി, സൗഹൃദം തുടർന്നത് സ്വർണവും പണവും തിരികെ കിട്ടാൻ; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടി

കൊല്ലം: മൈനാഗപ്പള്ളി അപകടത്തിൽ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി പുറത്ത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത്...

പലതവണ എതിർത്തിട്ടും സൗഹൃദം അവസാനിപ്പിച്ചില്ല, നിരന്തരം ശല്യം ചെയ്യുന്നു; മകളുടെ 19 കാരനായ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം: മകളെ ശല്യം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ്...

മകൻ മൺവെട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊന്നു, തടയാനെത്തിയ സഹോദരനും പരിക്ക്; പ്രതി കസ്റ്റഡിയിൽ

കാസർഗോഡ്: അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാസർഗോഡ് പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് കൊല്ലപ്പെട്ടത്. മര്‍ദനം തടയാന്‍ ശ്രമിച്ച...

സഹപ്രവർത്തകൻ നന്നായി ജോലി ചെയ്യുന്നതിൽ അതൃപ്തി; അതിഥിതൊഴിലാളിയെ കുത്തിക്കൊന്നു

പാലക്കാട്: ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. മണ്ണാർക്കാട് വാക്കടപ്പുറത്ത് ആണ് കൊലപാതകം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ അരവിന്ദ്കുമാറാണ് മരിച്ചത്....