Tag: munnar news

മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

ഇടുക്കി മൂന്നാറിലെ തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കാട്ടുപോത്ത് തൊഴിലാളി സ്ത്രീയെ കൊമ്പിൽ കുത്തിയെറിഞ്ഞു. മൂന്നാർ സ്വദേശിനി മീന സുസൈ മുത്തുവിനാണ് (47) പരിക്കേറ്റത്. ഞായറാഴ്ച...