Tag: munnar

മൂന്നാറില്‍ വീട്ടുമുറ്റത്ത് പുലി; വളർത്തു നായയെ കൊന്നു

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്തു പുലിയെ കണ്ടെത്തി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു. ഓട്ടോറിക്ഷാ ഡ്രൈവർ രവിയുടെ...

മൂന്നാറിലേക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ..? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്….!

കേരളത്തിലെ ഏറ്റവും ഉയരമുള്ള സിറ്റിയാണ് മൂന്നാർ. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ അഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. മുൻപ് ഏറെ വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും മൂന്നാറിലെ...

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പെൺകുട്ടി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ

മൂന്നാർ: വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ്...

കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍

മൂന്നാര്‍: കുടുംബത്തോടൊപ്പം മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നെത്തിയ പതിനഞ്ചുവയസ്സുകാരിയെയാണ് റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത...

വഴിയോരത്തെ അധോലോകം; മൂന്നാറിൽ മറിയുന്നത് കോടികൾ

കട്ടപ്പന: മൂന്നാറിൽ സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വീണ്ടും വഴിയോരക്കടകൾ തലപൊക്കുമ്പോൾ സാധാരണ വ്യാപാരികൾക്ക് പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം. വാടകയോ , വൈദ്യുതി ബില്ലോ തദ്ദേശ വകുപ്പുകൾക്കോ മറ്റ്...

കുട്ടികളെ ഡോറിൽ ഇരുത്തി മൂന്നാറിൽ അപകടക്കളി; അതും അമിത വേഗത്തിൽ…!

മൂന്നാറിൽ കുട്ടികളെ കാറിന്റെ ഡോറിൽ ഇരുത്തി മൂന്നാറിൽ അപകടയാത്ര. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൂന്നാർ- മറയൂർ റോഡിലാണ് ഇവർ സാഹസയാത്ര നടത്തിയത്. കാറിന്റെ ചില്ല് താഴ്ത്തിയതിന്...

മൂന്നാറിലെ മിൽക്ക് എടിഎം കണ്ട് ഞെട്ടി സ്‌കോട്ടിഷ് സഞ്ചാരി; വീഡിയോ വൈറൽ

തൊടുപുഴ: കഴിഞ്ഞ ഓഗസ്റ്റ് മാസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മിൽക്ക് വെൻഡിങ് മെഷീൻ ഇടുക്കി ജില്ലയിൽ ആദ്യമായി മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു. കാലാവസ്ഥകൊണ്ട് സഞ്ചാരികളുടെ മനം...

വയലറ്റ് വസന്തം കാണാൻ മൂന്നാറിലേക്ക് പോകുന്നവർ നിർബന്ധമായും തൊപ്പിയും സൺഗ്ലാസും ധരിക്കണം; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന്...

കൊതുകിനെ തുരത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ്… മൂന്നാറിൽ വയലറ്റ് വസന്തം

മൂന്നാറിന് ഓരോ സമയത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയും. ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. മൂന്നാറിൽ...

മൂന്നാറിൽ വഴക്കിനിടെ ഭാര്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

മൂന്നാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ വെസ്റ്റ് ഡിവിഷനിൽ ജ്ഞാനശേഖർ ആണ് അറസ്റ്റിലായത്....

മൂന്നാറിൽ ബൈക്ക് യാത്രികർക്ക് നേരെ പടയപ്പയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരെയാണ് കാട്ടാനയാക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വി​ഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും...

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ.രാജ എം.എൽ.എ. അധ്യക്ഷനായി. രാവിലെ 8.30 -...