Tag: #mullankolli#tiger#zoological#park

മുള്ളൻകൊല്ലിയിൽ പിടിയിലായ കടുവ ഇനി തൃശൂർ മൃഗശാലയിൽ

വയനാട് മുള്ളൻ കൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു.കടുവ സുൽത്താൻ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...