web analytics

Tag: #moral attack

ഒരുമിച്ചിരുന്ന ബന്ധുക്കളായ യുവതിക്കും യുവാവിനുംനേരെ സദാചാര ആക്രമണം; മുറിയിൽ കയറ്റി മണിക്കൂറുകളോളം തല്ലിച്ചതച്ചു

ഒരുമിച്ചിരുന്ന ബന്ധുക്കളായ യുവതിക്കും യുവാവിനുംനേരെ സദാചാര ആക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് കർണ്ണാടകയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബേല്‍ഗവിയിലെ കില്ല തടാകത്തിനരികെ ഇരിക്കുകയായിരുന്ന ഇരുവരുടെയും...