Tag: #modi drama

ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്‌പെൻഷൻ

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടി.എ, കോർട്ട് കീപ്പർ സുധീഷ് പി.എം...