Tag: Mishal bus

ബസിൽ വിദ്യാർഥി ബോധരഹിതനായി: VIDEO

ബസിൽ വിദ്യാർഥി ബോധരഹിതനായി മാളയിൽ കുഴഞ്ഞുവീണ് ബോധരഹിതനായ വിദ്യാർഥിയെയും കൊണ്ട് ആശുപത്രിയിലേക്ക് ബസ് ഓടിച്ചുകയറ്റി ജീവനക്കാർ. ചൊവ്വാഴ്ച രാവിലെ 9 നാണ് സംഭവം. ഇരിങ്ങാലക്കുടയിൽ നിന്ന് മാളയിലേക്ക് വരികയായിരുന്ന...