Tag: Minister V Sivankutty

തൃപ്പൂണിത്തുറയിലെ 15 കാരന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ജനുവരി 15നാണ് മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന്...

ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും; ന്യൂട്രീഷൻ പദ്ധതിയ്ക്ക് അനുവദിച്ചത് 22.66 കോടി രൂപ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് വേണ്ടി 22,66,20,000 രൂപ അനുവദിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിൽ...

സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്കിടെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന്...

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി, ഡിജിപിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി...

‘ആരെയും സംശയിക്കേണ്ട, അതു വിട്ടേക്ക്’; നടിക്കെതിരായ പരാമർശം വിവാദമായതോടെ തടിയൂരി വിദ്യാഭ്യാസ മന്ത്രി; പ്രസ്താവന പിൻവലിച്ചു

തിരുവനന്തപുരം: കലോത്സവത്തിന് നൃത്തം അവതരിപ്പിക്കാൻ നടി അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്നെ പരാമർശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍...

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’; പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ വിശദീകരിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ...

‘നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്..!’ മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ് വൈറൽ

കൊച്ചി: 'നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്..!'ചോദിക്കുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. എരൂർ ജികെഎം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയ...
error: Content is protected !!