Tag: Minister V Shivankutty

മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദിന്റെ വിവാഹം നടന്നു. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും...

ചി​ല​ർ വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്തും മ​റ്റും സ്‌​കൂ​ളു​ക​ൾ തുടങ്ങുന്നു;നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു സ്‌​കൂ​ളി​നെ​യും അ​നു​വ​ദി​ക്കി​ല്ല; അന്വേഷിക്കാൻ ഉത്തരവിട്ട് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്ക്‌ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു സ്‌​കൂ​ളി​നെ​യും അ​നു​വ​ദി​ക്കി​ല്ല....