Tag: #milma bill rejected

മിൽമ ഭരണം പിടിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി, ക്ഷീര സഹകരണസംഘം ബിൽ രാഷ്ട്രപതി തള്ളി

സംസ്ഥാന സർക്കാർ കൊണ്ടുവന്ന ക്ഷീര സഹകരണ സംഘം ബിൽ രാഷ്ട്രപതി തള്ളി. മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ബിൽ കൊണ്ടുവന്ന സംസ്ഥാന സർക്കാരിന് കനത്ത...