കൊല്ലം: കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയാണ് വെട്ടികുറച്ചത്. ഇതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി.(Kollam- Ernakulam MEMU Coaches reduced by Railways) തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. എന്നാൽ മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്നു വൈകിട്ട് 6.15ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ […]
തിരുവനന്തപുരം: കൊല്ലം – എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.(Kollam – Ernakulam memu service to continue on saturdays too) എന്നാൽ സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. പുനലൂർ – എറണാകുളം മെമു റാക്ക് റെയിൽവേ ബോർഡ് […]
കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്‌സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്.(More stops for new Memu; Change in schedule too) പുനഃക്രമീകരിച്ച സമയക്രമം കൊല്ലം – 05.55 AM പെരിനാട് – 06.10 AM മൺറോത്തുരുത്ത് – 06.30 AM […]
പരിഹാരമായി കോട്ടയം വഴി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമു ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു റെയിൽവേ . രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. യാത്രാക്ലേശം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും തിരുവനന്തപുരം ഡിവിഷൻ സ്വീകരിക്കുന്നുണ്ടെന്നു റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് ധപ്ല്യാൽ അറിയിച്ചു. Time schedule of Kollam – Ernakulam MEMU train starting via Kottayam has been announced കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, […]
കോട്ടയം: യാത്രക്കാരുടെ പേടിസ്വപ്നമായ വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ ദുരിതയാത്ര അവസാനിക്കുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ പുതിയ മെമു ട്രെയിൻ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി.(New special MEMU train starts service from October 7) എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും ഫ്രാന്‍സിസ് ജോര്‍ജുമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ എറണാകുളത്തുനിന്ന് […]
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ. പഴയ ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ചതോടെ ട്രെയിൻ യാത്രാച്ചിലവ് നാൽപ്പതു മുതൽ അൻപതുശതമാനം വരെ കുറയും. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകൾ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു. ഔദ്യോഗിക ആപ്പായ യുടിഎസിൽ വഴി കുറച്ച നിരക്ക് റയിൽവെ ഈടാക്കി തുടങ്ങി.പഴയ നിരക്കിലേക്ക് എത്തിയതോടെ […]
© Copyright News4media 2024. Designed and Developed by Horizon Digital