web analytics

Tag: meat rice

ഈ മീറ്റ് റൈസ് ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് അല്ല, ഇത് അരി വേവുമ്പോൾ ഇറച്ചി പൊങ്ങി വരുന്ന ചോറ് ; ദക്ഷിണ കൊറിയയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയ അരി ആഗോള വിപണിയിലേക്ക്

 മീറ്റ് റൈസ്, ഈ പേര് കേൾക്കുമ്പോൾ ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് എന്നാവും പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനല്ല, ഇത് തികച്ചും ചെടിയിൽ നിന്ന് വളർന്നുവന്ന ഒരു ഭക്ഷണമാണ്....