Tag: mc road

240 കിലോമീറ്റര്‍ ദൈര്‍ഘ്യം; എം.സി. റോഡ്‌ ആറു വരിപ്പാതയാക്കാൻ ഭരണാനുമതിയായി

കൊച്ചി: 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എം.സി. റോഡ്‌ ആറു വരിപ്പാതയാക്കി വികസിപ്പിക്കാന്‍ ഭരണാനുമതിയായി. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡിന്റെ നവീകരണം നടക്കുന്നത്‌. അങ്കമാലി -കോട്ടയം -തിരുവനന്തപുരം പാതയുടെ...

എംസി റോഡ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഒക്കൽ മുതൽ മണ്ണൂർ വരെ 10 ബ്ലാക്ക് സ്പോട്ടുകൾ; സ്ഥിരം അപകടമേഖലയായ പുല്ലുവഴിയിൽ ഇന്ന് കൂട്ടി ഇടിച്ചത് 3 വാഹനങ്ങൾ

പെരുമ്പാവൂർ: എം.സി റോഡ് പെരുമ്പാവൂർ മുതൽ മൂവാ​റ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. ബ്ലാക്ക് സ്പോട്ടായ പുല്ലുവഴിയിൽ ഇന്ന് രാവിലെ മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.  മൂവാറ്റുപുഴയിൽ നിന്ന് വന്ന കാർ...

കൂത്താട്ടുകുളത്ത് വൻ അപകടം; ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത് ആറു വാഹനങ്ങൾ, 35 പേർക്ക് പരിക്ക്

കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 35 പേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളത്ത് വെച്ച് റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ...

മാൻ, കുറുക്കൻ പിന്നാലെ മ്ലാവ്; പുല്ലുവഴി എംസിറോഡിൽ വന്യമൃ​ഗങ്ങളെ വാഹനം ഇടിക്കുന്നത് പതിവാകുന്നു; ഒരുവർഷത്തിനിടെ മൂന്നാമത്തെ അപകടം

കൊച്ചി: മാൻ, കുറുക്കൻ പിന്നാലെ മ്ലാവ് പുല്ലുവഴിയിൽ വന്യമൃ​ഗങ്ങളെ വാഹനം ഇടിക്കുന്നത് പതിവാകുന്നു. ഒരു വർഷത്തിനിടെ മൂന്നു വന്യമൃ​ഗങ്ങളെയാണ് എം.സി റോഡിൽ വാഹനം ഇടിച്ച നിലയിൽ...