Tag: marriage bureau

4900 രൂപ മാത്രം, രണ്ടു മാസം കൊണ്ട് വധു റെഡിയാകും; പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തിയില്ല; വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകണം

തലശ്ശേരി: പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ. സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ...