Tag: #marijuana

റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസ്; റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍

റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന കണ്ടെത്തലിനെ...

ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവുചെടി: വില്ലൻ റേഞ്ച് ഓഫീസറോ ?

കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ്ച്ച് സ്റ്റേഷൻ വളപ്പിൽ കഞ്ചാവു ചെടികൾ കണ്ടെത്തിയ സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. ജയൻ്റെ നടപടികളിൽ അടിമുടി ദുരൂഹതകളാണ് ചർച്ചയാകുന്നത്.കഞ്ചാവ് കണ്ടെത്തിയെന്ന റിപ്പോർട്ട്...

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷി: കുറ്റക്കാരൻ റേഞ്ചർ തന്നെ; കഞ്ചാവ് ചെടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ തീയതി ജയന്‍ തിരുത്തി; നടപടിയുണ്ടാകും

പത്തനംതിട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ റേഞ്ച് ഒാഫിസര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. റേഞ്ച് ഒാഫിസര്‍ ബി.ആര്‍.ജയനാണ് കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍...

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷി വനിതാ ജീവനക്കാരെ കുടുക്കാനോ ….?? റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത നീക്കാൻ അന്വേഷണം

എരുമേലി റേഞ്ചിൽപെട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷിയുമായി ബന്ധപ്പെട്ട ദുരൂഹതകൾ മറനീക്കാൻ വനം വകുപ്പും പോലീസും പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഗ്രോ...
error: Content is protected !!