News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

കാതൽ ദി കോറിൽ തകർത്താടി മമ്മൂക്ക : മറ്റാർക്കും ഈ അഭിനയം സാധിക്കില്ലെന്ന് ആരാധകർ ; സിനിമ സൂപ്പർ ഹിറ്റ്

മ്മൂട്ടിയുടെ പുതിയ ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ് . കാരണം വേഷപ്പകർച്ചകളിൽ എന്നും വ്യത്യസ്തത തേടാറുള്ള താരമാണ് മമ്മൂട്ടി. ഈയിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അത്തരത്തിൽ വീണ്ടും പ്രേക്ഷകരെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് കാതൽ ദി കോർ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാ സ്റ്റാർ. മറ്റൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷത്തിനാണ് കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയത്. മാത്യു ദേവസിയായി മമ്മൂട്ടി തകർത്താടി […]

November 24, 2023
News4media

” ഞാൻ മുണ്ടഴിച്ചാൽ നീയും അഴിച്ചോളണം “എന്നാണ് ലാലേട്ടൻ പറഞ്ഞത് എന്നാൽ അങ്ങനെയല്ല മമ്മുക്ക : അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകൻ

ഹരിശ്രീ അശോകന്റെ കോമഡി വേഷങ്ങൾക്ക് പകരം വെക്കാൻ മറ്റാരുമില്ല . കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ . മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരം പിന്നീട് പല ഹിറ്റ് സിനിമകളിലെയും അഭിവാജ്യ ഘടകമായി മാറുകയായിരുന്നു . ഇപ്പോഴിതാ തന്റെ സഹതാരങ്ങൾക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ. ജഗതി ചേട്ടന്റെ കൂടെയുള്ള അഭിനയത്തെ കുറിച്ചാണ് ആദ്യം തുറന്നു പറഞ്ഞത് . ജഗതി ചേട്ടന്റെ അഭിനയം നമ്മൾ ചിലപ്പോൾ നോക്കി നിന്നുപോകും. റിഹേഴ്‌സൽ സമയത്തെ പോലെയായിരിക്കില്ല അദ്ദേഹം ടേക്കിൽ […]

November 20, 2023
News4media

എഴുപത്തി രണ്ടിലും സ്റ്റൈലായി ആരാധാകവൃന്ദത്തെ സൃഷ്ട്ടിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ പി.ജി.പ്രേംലാൽ സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം.

പി.ജി.പ്രേംലാൽ , സംവിധായകൻ ഒരു നടൻ വ്യക്തിയെന്ന നിലയിൽ തൻ്റെ സ്വത്വത്തെ കഴിയുന്നിടത്തോളം ഒളിപ്പിച്ചു നിർത്താനും കഥാപാത്രത്തെ തെളിയിച്ചുനിർത്താനും ശ്രമിക്കുമ്പോഴാണ് ,അതായത് വ്യക്തിയെന്ന നിലയിൽ സ്വയം ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമ്പോഴാണ് അയാൾ മികച്ച നടനാവുന്നത്. ഒരു യഥാർത്ഥ നടൻ ഒരേ സമയം രണ്ട് പഠനങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ തൻ്റെ രൂപഭാവചലനങ്ങളും പ്രതികരണശീലങ്ങളും രൂപം കൊണ്ടിരിക്കുന്നത് എങ്ങനെയെന്നും എവിടെനിന്നെന്നും സാമൂഹ്യ-രാഷ്ട്രീയബോധത്തോടെ മനസ്സിലാക്കുക എന്നതാണ് ആദ്യത്തേത്. തൻ്റെ കഥാപാത്രത്തിൻ്റെ സാമൂഹികപശ്ചാത്തലവും ജീവിതാവസ്ഥകളുമെല്ലാം വേരുകളോടെ ഉൾക്കൊണ്ട് അവയുടെ ഭാവ […]

September 7, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]