Tag: Malikappuram

തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും അടക്കം ശബരിമലയിലെ അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്; തീരുമാനം ഹൈക്കോടതി നിർദേശത്തിന് പിന്നാലെ

പത്തനംതിട്ട: സന്നിധാനത്തെയും മാളികപ്പുറത്തെയും അനാചാരങ്ങൾ നിരോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് നിലവിലുള്ള തേങ്ങാ ഉരുട്ടലും മഞ്ഞൾ പൊടി വിതറലും അടക്കമുള്ള കാര്യങ്ങൾ അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി...

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് ​ഹൈക്കോടതി

കൊച്ചി: മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് ​ഹൈക്കോടതി. ഇത്തരത്തിലുള്ള കാര്യങ്ങൾ മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം കാര്യങ്ങൾ...

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് തിരഞ്ഞെടുത്തത്. ടി വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും...

ശബരിമല മേൽശാന്തി പട്ടികയിൽ 24 പേർ മാളികപ്പുറത്ത് 15 പേർ; മേൽശാന്തിമാരെ ഇന്നറിയാം

സന്നിധാനം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ ഇന്നറിയാം. ഇന്നു രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരം നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ്...