Tag: #Maldives

മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം; അനുകൂല പ്രതികരണം നൽകാതെ ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദർശത്തിനു അനുകൂലമായി പ്രതികരിക്കാതെ ഇന്ത്യ. ഇന്ത്യ സന്ദർശത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ തീയതിയുടെ കാര്യത്തിൽ ധാരണയായില്ലെന്ന്...