Tag: malaysia

227 യാത്രക്കാരും 12 ജീവനക്കാരുമായി യാത്ര പുറപ്പെട്ട എം.എച്ച് 370 വിമാനം എവിടെ? ഏഴു വർഷത്തിനു ശേഷം വീണ്ടും തിരച്ചിൽ തുടങ്ങുന്നു

ന്യൂഡൽഹി: 2014ൽ കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നു. മറൈൻ റോബോട്ടിക്സ് കമ്പനിയാണ് മലേഷ്യൻ എയർലൈൻസ് വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും...