Tag: #malayalamfilmindustry

അവസരങ്ങള്‍ വന്നിട്ടും ആ രണ്ട് ഭാഷകളിലേക്ക് മാത്രം പോയിട്ടില്ല: സുരേഷ്‌ഗോപി

  രാഷ്ട്രീയ ജീവിതത്തിനിടയിലും സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരേഷ്‌ഗോപി. ഇടയ്‌ക്കൊന്ന് കരിയറില്‍ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍...