Tag: magnet swallow

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. വിഴുങ്ങിപ്പോയ കാന്തങ്ങൾ ശരീരത്തിനുള്ളിൽ ഒട്ടിപ്പിടിക്കുമെന്നു...