Tag: Madhya Pradesh

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് !

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് മധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തും പതിവായിരുന്ന കുപ്രസിദ്ധ കുറ്റവാളിയായ പ്രവീൺ രജക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ജബൽപൂരിലെ...

90 ഡിഗ്രി വളവിൽ പണിത റെയിൽവെ മേൽപാലം, പണിയിപ്പിച്ച എൻജിനിയർമാർക്ക് എട്ടിൻ്റെ പണി

ഭോപാല്‍: അസാധാരണമായി മേല്‍പ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍. ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള റെയില്‍വേ മേല്‍പ്പാലമാണ്...

ഡീസലില്‍ വെള്ളം; മുഖ്യമന്ത്രി മോഹന്‍ യാദവിൻ്റെ വാഹനവ്യൂഹം പെരുവഴിയിൽ; കേടായത് 19 വണ്ടികള്‍

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് അകമ്പടി പോയ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതിനെ തുടർന്നാണ് കേടായതെന്നാണ്...

കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

മധ്യപ്രദേശ്: മഹാ കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പം എത്തിയാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ പങ്കെടുത്തത്. ത്രിവേണി തീരത്ത്...

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം; ഒരു മരണം

ദാത്തിയ: മധ്യപ്രദേശിൽ സൈനിക പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദാത്തിയ ജില്ലയിലെ കരസേനയുടെ ഫയറിങ് റേഞ്ചിലാണ് സ്ഫോടനം നടന്നത്. അപകടം പതിനേഴുകാരനായ...

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.ഞായറാഴ്ച പുലർച്ചെ ഡാങ് ജില്ലയിൽ മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ്...

മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ; മൂന്നെണ്ണം ചികിത്സയിൽ, കീടനാശിനി തളിച്ച വിള കഴിച്ചതായി സംശയം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ...

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ...

വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്, യുവതിയുടെ തലയോട്ടി പൊട്ടി, വീഡിയോ

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം.(Leopard Pounces On Group Of...

താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക, ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല, വേണ്ടത് താടിയില്ലാത്ത കാമുകന്മാർ; ‘താടി’യുമായി തെരുവിലിറങ്ങി ഒരുകൂട്ടം സ്ത്രീകൾ

താടിക്കാർക്ക് ഫാൻസുള്ള നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. താടിയുള്ള കാമുകനെ വേണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു കൂട്ടം സ്ത്രീകൾക്ക് താടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശ് ഇൻഡോറിൽ...

മധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി; അപകടത്തിൽപ്പെട്ടത് രണ്ട് കോച്ചുകൾ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ട്രെയിൻ പാളം തെറ്റി അപകടം. സോംനാഥ് എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടുകൂടിയായിരുന്നു സംഭവം.(Train derails...

മധ്യപ്രദേശിൽ ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, ജവാന് ഗുരുതര പരിക്ക്

ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പ്രത്യേക സായുധ സേന (സാഫ്) ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു....