Tag: #m d vasudevan nair

‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’; ജോയ് മാത്യു

മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെ എംടി പരോക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ...