Tag: #lovers crime. #news

എത്ര പറഞ്ഞിട്ടും മറ്റു സ്ത്രീകളെ നോക്കുന്നത് നിർത്തുന്നില്ല; കാമുകന്റെ കണ്ണു കുത്തിപ്പൊട്ടിച്ച് യുവതി

പ്രണയിതാക്കൾ തമ്മിൽ പലപ്പോഴും പൊരുത്തക്കേടുകളും വഴക്കുകളും ഒക്കെ ഉണ്ടാവാറുണ്ട്. ആക്രമിക്കുന്ന കാമുകി കാമുകന്മാരുടെ വാർത്തകൾ നമ്മൾ ചിലപ്പോളൊക്കെ വാർത്തകളിൽ കാണാറുമുണ്ട്. എന്നാൽ, യു എസിലെ ഫ്ലോറിഡയിൽ കാമുകി...