ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ആൺ സുഹൃത്തിനെ അക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. വിവാഹ കാര്യം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു […]
ഒരു യഥാര്‍ത്ഥ ആൺ കുടുംബത്തിന്റെ നെടുംതൂണായിരിക്കും എന്നാതാണ് പറയുക. ഏതു സ്ത്രീയാണ് ഭർത്താവിന്റെ സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തത്? എങ്കിൽ ഒരാളെ യഥാര്‍ത്ഥ മനുഷ്യന് എന്ന് വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. (Studies show that women generally prefer men with these traits) താഴെ പറയുന്ന സ്വഭാവ ഗുണങ്ങളുള്ള പുരുഷമാരെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുക എന്നാണു ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്: ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital