ഉച്ചഭക്ഷണം എടുക്കാൻ മറന്നത് യുവാവിന്റെ ജീവിതം മാറ്റി മറിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് കടയിൽ പോയപ്പോഴാണ് ഒരു ലോട്ടറി എടുത്തേക്കാം എന്നു വിചാരിച്ചത്.മിസോറി ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഇയാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നുപോയി. ഭാര്യ വിളിച്ച് ഓർമ്മിപ്പിച്ചപ്പോഴാണ് താൻ ഉച്ചഭക്ഷണം എടുത്തില്ലല്ലോ എന്ന് ഇയാൾ ഓർക്കുന്നത്. പിന്നാലെ ഗ്രോസറി ഷോപ്പിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു. ആ സമയത്താണ് ലോട്ടറി എടുത്തുനോക്കാം എന്ന് തീരുമാനിക്കുന്നത്. എന്നാൽ, സ്ക്രാച്ച് ഗെയിം തനിക്ക് […]
കട്ടപ്പന: ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. തൂക്കുപാലം സ്വദേശിയായ വെട്ടത്ത് കിഴക്കേതിൽ ഗീതയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പക്കൽ നിന്നും 60 ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത്.(60 lottery tickets were stolen in kattappana) കട്ടപ്പന ഐശ്വര്യ തീയേറ്ററിന് സമീപത്തു വെച്ചാണ് സംഭവം. തീയേറ്ററിന് എതിർവശത്തായി അടഞ്ഞു കിടക്കുന്ന മുറി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ലോട്ടറി വിൽക്കാറുണ്ടെന്നും പറഞ്ഞ് ഒരാൾ ഗീതയെ സമീപിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ 300 രൂപ മാത്രമാണ് ഉള്ളതെന്നും തൊട്ടടുത്ത കടകളിൽ വില്പന […]
ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ മാറ്റിയൊട്ടിച്ചുള്ള പണം തട്ടല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരെയാണ് ഇത്തരം വ്യാജ ഭാഗ്യക്കുറി ടിക്കറ്റുണ്ടാക്കി എത്തുന്നവര്‍ പറ്റിക്കുന്നത്. New way to create number fraud on lottery tickets ഒരുപോലിരിക്കുന്ന ലോട്ടറി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തതും മൊബൈലില്‍ സ്‌കാന്‍ചെയ്ത് പരിശോധിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുമാണ് തട്ടിപ്പിന് ഇത്തരക്കാരെ തിരഞ്ഞെടുക്കാന്‍ കാരണം. വലിയ കടകള്‍ക്കു പകരം നടന്നുവില്‍ക്കുന്നവര്‍, പ്രായമുള്ളവര്‍, അന്ധരായവര്‍ തുടങ്ങിയവരെയാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്നത്. നൂറുകണക്കിനു വില്‍പ്പനക്കാരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത്. അയ്യായിരം […]
ഇടുക്കി കട്ടപ്പനയിൽ വ്യാപാര സ്ഥാപനം വസ്ത്രം വാങ്ങിയാൽ ഒപ്പം തിരുവോണം ബംപറും സമ്മാനമായി നൽകിയ സംഭവം നിർത്തിവെപ്പിച്ച് ഭാഗ്യക്കുറി വകുപ്പും പോലീസും. നഗരമധ്യത്തിൽ ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സിലാണ് നിശ്ചിത തുകയില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ തിരുവോണം ബമ്പർ സമ്മാനമായി നല്‍കിയിരുന്നത്. Buy cloth in Idukki with Onam bumper free സംഭവം ലോട്ടറി വിൽപ്പനക്കാർ അറിഞ്ഞതോടെ ശക്തമായ പ്രതിഷേധവും നിയമ നടപടികളുമായി വിൽപ്പനക്കാർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി തൊഴിലാളികളുടെ സംഘടന കട്ടപ്പന പോലീസിലും […]
വൈപ്പിൻ: 57 വർഷം മുമ്പാണ് കേരളസർക്കാർ ഭാഗ്യക്കുറി തുടങ്ങിയത്. ടിക്കറ്റ് വില 2 രൂപ. എന്നാൽ അതിന് മുമ്പും ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നു.A lottery conducted 91 years ago and its prize information on social media ഏതെങ്കിലും സംഘടനയുടെ ഫണ്ട് ശേഖരണത്തിനായിരുന്നു ഇത്തരം ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നത്. അത്തരത്തിൽ 91 വർഷം മുമ്പ് നടത്തിയ ഒരു ഭാഗ്യക്കുറിയും അതിലെ സമ്മാന വിവരങ്ങളും സോഷ്യൽമീഡിയയിൽ ഹിറ്റാവുകയാണ്. ഒന്നാം സമ്മാനക്കാരനെ കാത്തിരുന്ന വലിയ തുക 100 രൂപയായിരുന്നു. രണ്ടാംസമ്മാനം […]
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 7000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക.Rs 7000 festival allowance for lottery agents and sellers ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ അനുവദിക്കാനും തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.ഇതിനായി 26.67 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. കഴിഞ്ഞദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക […]
കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ ജീവനൊടുക്കിയ നിലയിൽ. കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53 വയസുകാരനായ രഘുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽക്കുന്നയാളാണ് രഘു. ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളനു എന്നാണ് നിഗമനം. സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇടയ്ക്ക് രഘു രാത്രി തങ്ങാറുണ്ടെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. Read Also: ഇനി കളി മാറും […]
കോട്ടയം: ലക്ഷങ്ങൾ ലോട്ടറി അടിച്ച യുവാവ് കിട്ടിയ കാശു കൊണ്ട് തുടങ്ങിയത് കഞ്ചാവ് ബിസിനസ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) ആണ് കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായത്. രണ്ടുവർഷം മുമ്പാണ് ഇയാൾക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. തുടർന്ന് ഇയാൾ കഞ്ചാവ് ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടികൂടിയത്.വി ൽപ്പന നടത്താൻ കഴിയുംവിധത്തിൽ ചെറുതായി ഉരുട്ടിവെച്ച കഞ്ചാവുപൊതികളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. […]
© Copyright News4media 2024. Designed and Developed by Horizon Digital