Tag: london-malayali

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ദു:ഖവാർത്ത; ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട സ്വദേശി

ലണ്ടൻ: യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് (57) ആണ് മരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബമായി...