Tag: local news

ഇടുക്കിയിലെ ഒന്നാം തീയതി ബാർ പൂട്ടിച്ച് എക്‌സൈസ്

ഇടുക്കിയിലെ ഒന്നാം തീയതി ബാർ പൂട്ടിച്ച് എക്‌സൈസ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിയ്ക്ക് സമീപം വ്യാപാര സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ വിൽപനശാള എക്‌സൈസ് അധികൃതർ...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ പ്രദേശവാസികൾക്ക് കൗതുകമായിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെയും മുതിർന്നവരുടേയും പേടിസ്വപ്‌നമായി മാറി. കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു...

പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി; ഇടുക്കി സ്വദേശി പിടിയിൽ; കാരണം ഇതാണ്

കൊച്ചി: പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പൊ തർക്കമെന്ന് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി പതിനാലാം...

ദര്‍ശന പുണ്യമായി മംഗളാദേവി ചിത്രാപൗര്‍ണ്ണമി: ദർശനം നടത്തിയത് പതിനായിരങ്ങൾ:ചിത്രങ്ങൾ കാണാം

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയിൽവീണു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

ചക്ക തലയിൽ വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടി...

കണ്ണൂർ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ്...

കല്യാണവീട്ടിലെ ബിരിയാണി വില്ലനായി: കോഴിക്കോട് പൊരിഞ്ഞ തല്ല്…! വീടുൾപ്പെടെ അടിച്ചു തകർത്തു

കോഴിക്കോട് കല്ല്യാണ വീട്ടില്‍ നിന്ന് ബിരിയാണി പൊതിഞ്ഞെടുത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര പതിയാരക്കരയിലാണ് സംഭവം. ആക്രമണം ഭയന്ന്...

ഇടുക്കിയിൽ മിനി ബാർ നടത്തി കടയുടമ; പിടി വീണതിങ്ങനെ:

ഇടുക്കി കാഞ്ചിയാർ കല്‍ത്തൊട്ടിയില്‍ കട കേന്ദ്രീകരിച്ച് മിനി ബാർ മോഡലിൽ മദ്യവിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. കല്‍ത്തൊട്ടി ഏഴാചേരി ഷിബു ചെറിയാന്‍(45) ആണ് കട്ടപ്പന എക്‌സൈസിന്റെ...

മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ

മുട്ടം മാത്തപ്പാറയക്ക് സമീപം മലങ്കര ജലാശയത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 നാണ് സംഭവം. ഉടന്‍ മുട്ടം പോലീസും തൊടുപുഴ അഗ്നിരക്ഷാ...

ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം

ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാൽകുളം മേടിന് സമീപത്ത് 50 വർഷമായി താമസിക്കുന്ന കുത്തനാപള്ളിൽ...

കണ്ണൂരിൽ നിന്നും മോഷ്ടിച്ച ക്രെയിനുമായി ജില്ലകൾ കടന്നു കോട്ടയത്തെത്തി; പക്ഷെ കോട്ടയത്തെത്തിയപ്പോൾ കളി മാറി !

കണ്ണൂരിൽ നിന്നും മോഷ്ടിച്ച ക്രെയിനുമായി ജില്ലകൾ കടന്നു കോട്ടയത്തെത്തിയ പ്രതികളെ പിടികൂടിരാമപുരം പോലീസ്. തളിപ്പറമ്പ് കുപ്പത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിന്‍ മോഷ്ടിച്ച പ്രതികളെയാണ് കോട്ടയം രാമപുരം പോലീസ്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

 ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി ആത്മഹത്യ ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. തലശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്.(Patient found dead in medical...