web analytics

Tag: Local Body Polls

വടക്കൻ കേരളം വിധിയെഴുതി:കനത്ത പോളിങ്; 75.38 ശതമാനം

കോഴിക്കോട്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാമത്തെയും അന്തിമഘട്ടവുമായ വോട്ടെടുപ്പ് വടക്കൻ ജില്ലകളിൽ ശക്തമായ ജനപിന്തുണയോടെ പൂർത്തിയായി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

1.32 കോടി വോട്ടർമാരിൽ 94 ലക്ഷം പേർ വോട്ട് ചെയ്തു

1.32 കോടി വോട്ടർമാരിൽ 94 ലക്ഷം പേർ വോട്ട് ചെയ്തു തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഇന്ന് ഏഴ് ജില്ലകളിൽ നടന്ന വോട്ടെടുപ്പ് ഭേദപ്പെട്ട പോളിംഗോടെയാണ് പൂര്‍ത്തിയായത്.  രാത്രി...

ബിജെപി സ്ഥാനാർത്ഥി ഇല്ല… നോട്ടയുമില്ല… അപ്പോൾ വോട്ട് എങ്ങനെ? പിസി ജോർജ് ചോദ്യമുയർത്തുന്നു

കോട്ടയം: തദ്ദേശ തെരഞ്ഞടുപ്പിനിടെ വോട്ടിങ് മെഷീനിൽ (EVM) NOTA സ്വിച്ച് ഉൾപ്പെടുത്താതിരുന്നതിനെതിരെ ബിജെപി നേതാവ് പി.സി. ജോർജ് കടുത്ത വിമർശനവുമായി രംഗത്തെത്തി. തന്റെ വാർഡിൽ...

കള്ളവോട്ട് ആരോപണം; ബിജെപി സിപിഎം സംഘർഷം കനക്കുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വഞ്ചിയൂർ ലൈബ്രറിയ്ക്ക് സമീപമുള്ള ബൂത്തിൽ കള്ളവോട്ടിനെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളോടെ രാഷ്ട്രീയ സംഘർഷം പതറി. കള്ളവോട്ട് ആരോപണം...

വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആറ് മണിവരെ പരസ്യപ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

കൊച്ചി:തെരഞ്ഞെടുപ്പ് ആവേശത്തിൽ മുഴുകിക്കിടക്കുന്ന കേരളത്തിൽ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോരാട്ടം നിർണായക ഘട്ടത്തിലേക്ക് കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

ഏഴു ജില്ലകളിൽ നാളെ വിധിയെഴുത്ത്

ഏഴു ജില്ലകളിൽ നാളെ വിധിയെഴുത്ത് തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്തിന്റെ ഏഴ് ജില്ലകളിലെ വോട്ടർമാർ നാളെ വിധിനിർണ്ണയം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ...

ആവേശ കൊടുമുടിയിൽ കലാശക്കൊട്ട് ; നാളെ നിശബ്ദ പ്രചാരണം ,മറ്റന്നാൾ വിധിയെഴുത്ത്

തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന പ്രചാരണമാമാങ്കത്തിന് ആവേശ,ആരവങ്ങള്‍ ഉയര്‍ത്തി തെക്കന്‍, മധ്യ കേരളത്തെ കളറാക്കി കലാശക്കൊട്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അതിന്റെ പരമാവധി...

7 ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; കട്ടപ്പനയിൽ ഒരു ദിവസം മുന്നേ കൊട്ടിക്കലാശം

7 ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; കട്ടപ്പനയിൽ ഒരു ദിവസം മുന്നേ കൊട്ടിക്കലാശം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യ പ്രചാരണം...

പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായി ‘കൊട്ടിക്കലാശം’ നിയന്ത്രണം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലും കൊട്ടിക്കലാശം സമാധാനപരമാകണം: കർശന നിർദേശം രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശ പരിപാടികളും പ്രചാരണ സമാപനച്ചടങ്ങുകളും സമാധാനപരവും...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ സംസ്ഥാനത്ത് ആദ്യമായി ആയിരത്തോളം ജെൻസി സ്ഥാനാർഥികൾ തദ്ദേശ തിരഞ്ഞെടുപ്പ് അരങ്ങിലെത്തുന്നു. 25 വയസ്സിൽ...

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടി അവധി

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി നിർണായക നിർദേശവുമായി. വോട്ടെടുപ്പിൽ പങ്കെടുത്ത് ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിനായി, വാണിജ്യ,...

‌തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ഡ്രൈ ഡേ ഉത്തരവിറങ്ങി

‌തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ഡ്രൈ ഡേ ഉത്തരവിറങ്ങി തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനൊപ്പം സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് കൂടിക്കൊണ്ടിരിക്കെ ഡ്രൈ ഡേ ഉത്തരവ് പുറത്ത് വന്നു. തിരഞ്ഞെടുപ്പ് രണ്ട്...