Tag: Leopard

കടുത്ത പ്രമേഹം; അക്വേറിയത്തിലെ മേഘപ്പുലി ചത്തു

അമേരിക്കയിലെ ഉട്ടായിലെ ലിവിങ് പ്ലാനറ്റ് അക്വേറിയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മേഘപ്പുലി ചത്തു. കോഷി എന്ന മേഘപ്പുലിയാണ് ചത്തത്. 10 വയസായിരുന്നു പ്രായം. പെട്ടന്നുണ്ടായ കടുത്ത പ്രമേഹമാണ് 10...

കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെയ്ക്കാതെ പുറത്തെത്തിച്ച് ദൗത്യസംഘം

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച...

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം തു​ട​രു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീതിയിലാഴ്ത്തുന്നത്....

വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്, യുവതിയുടെ തലയോട്ടി പൊട്ടി, വീഡിയോ

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം.(Leopard Pounces On Group Of...

പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍, പ്രദേശത്ത് നിരീക്ഷണം ശക്തം

കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി. പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്....